അമൃത് ഭാരത് പദ്ധതിയിൽ കേരളത്തിലെ വടകര, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളുമുണ്ട്. പുതുച്ചേരിയിൽ മാഹി റെയിൽവേ സ്റ്റേഷനാണ് നവീകരിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യു ന്നത്. ആദ്യഘട്ടത്തിൽ ഏറ്റ വുംകൂടുതൽ സ്റ്റേഷനുള്ളത് ഉത്തർപ്രദേശിലാണ്. 19 എണ്ണം. ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഫ്രീ വൈഫൈ, എക്സിക്യുട്ടീവ് ലോഞ്ചുകൾ തുട ങ്ങിയവ ഒരുക്കിയിട്ടുണ്ട്.