ബാങ്ക് വഴി 34 ലക്ഷം രൂപ കൊടുത്തതിനു പുറമേ പണമായി 36 ലക്ഷം രൂപ കൂടി ശബരീനാഥിനു നൽകിയിരുന്നു. സഞ്ജയ് എന്ന അഭിഭാഷകന്റെറെ പരാതിയിൽ കേസെടുത്ത വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു. 'ടോട്ടൽ ഫോർ യു' സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ ശബരീനാഥിന്റെ കുരുക്കിൽപെട്ട അഭിഭാഷകനു നഷ്‌ടപ്പെട്ടത് 70 ലക്ഷം രൂപയെന്നു പോലീസ്. ബാങ്ക് വഴി 34 ലക്ഷം രൂപ കൊടുത്തതിനു പുറമേ പണമായി 36 ലക്ഷം രൂപ കൂടി ശബരീനാഥിനു നൽകിയിരുന്നു. സഞ്ജയ് എന്ന അഭിഭാഷകന്റെറെ പരാതിയിൽ കേസെടുത്ത വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് 2008ൽ അറസ്റ്റിലായ ശബരിനാഥ് ഒട്ടേറെ കേസുകളിൽ വിചാരണ നേരിടുകയാണ്.