കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം
പെൺകുട്ടിയെ വെട്ടി പരികേൽപ്പിച്ച പിതൃസഹോദരനാണ് മരിച്ചത്പരിക്കേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെമൃതദേഹംകണ്ടെത്തുകയായിരുന്നുപ്രതിക്കെതിരെകഴിഞ്ഞവർഷം പോക്സോ കേസ് എടുത്തിരുന്നുഈ പെൺകുട്ടിനൽകിയ പരാതിയിലായിരുന്നു കേസ്.