തൃശ്ശൂർ: ഇന്നലെ അദ്ദേഹത്തെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തിരുന്നു.
ഇന്ന് രാവിലെ കണ്ണൂരിൽ നിന്നു അയ്യന്തോൾ ടHO ആണ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. അധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നതുവരെ പഠിപ്പുമുടക്കിക്കൊണ്ടുള്ള സമരം തുടരുമെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്.
പീഡിപ്പിക്കപ്പെട്ട വിദ്യാർഥിനി ഇന്നലെ മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയിരുന്നു.ബലാസംഗം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്നും അദ്ദേഹത്തെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എന്ന് അയ്യന്തോൾ പോലീസ് അറിയിച്ചു.