വട്ടവട:ഇത്തരംഒരുകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലഎന്നും അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്നും അറിയിച്ചു. തുടർന്ന് കളക്ടർ MLA വിളിച്ച് സംഭവം അന്വേഷിച്ചു നിർത്തിവയ്ക്കാൻ അറിയിച്ചിട്ടുണ്ടെന്നും, തിങ്കളാഴ്ച രേഖാമൂലം ഉത്തരവ് നല്കുമെന്നും MLA യെ അറിയിച്ചു. വട്ടവടഞ്ചായത്തിലെ മുഴുവൻ ജനങ്ങളും യാത്രാക്കായി 4km തമിഴ്നാട് റോഡിലൂടെ സഞ്ചരിച്ച് വേണം വട്ടവടയിലെത്താൻ. ഇതിൽ ടോപ് സ്റ്റേഷൻ ടൂറിസ്റ്റ് കേന്ദ്രമായതിനെ തുടർന്ന് വലിയ തിരക്കാണ്അനുഭവപ്പെടുന്നത്.
ഇവിടെവരുന്നടൂറിസ്റ്റുകളോടും,പ്രദേശവാസികളോടുംഒരേപോലെ പണപ്പിരിവ്ആരംഭിച്ചതോടെയാണ്എതിർപ്പുമായി ജനങ്ങൾരംഗത്ത് ഇറങ്ങിയത്.