*TH 577825 - തിരുവോണം ബംപർ- ഭാഗ്യശാലി ആര് ?*
തിരുവോണം ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്.
ഭാഗ്യശാലിക്കുള്ള ടിക്കറ്റ് വിറ്റത് എറണാകുളം നെട്ടൂർ സ്വദേശിയായ ലോട്ടറി ഏജൻ്റ് ലതീഷ്.
തിരുവനന്തപുരത്ത് വിഗ്യൻ ഭവനിൽ നടന്ന നറുക്കെടുപ്പിലാണ് 25 കോടി സമ്മാനാർഹമായ ഓണം ബംപർ ലോട്ടറി ടിക്കറ്റ് തെരഞ്ഞെടുത്തത്.
ഇതേ നമ്പറിലെ മറ്റു സീരീസുകളമറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും.
രണ്ടാം സമ്മാനം ഒരുകോടി രൂപ 20 പേർക്ക് ലഭിക്കും.
T K 459300
TL 669675
TD 786709
TG 176733
TC 736078
TH 464700
TL 214600
TH 784272
TC 760274
TE 714250