സുഹൃത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആറു ദിവസമാണ് അതിജീവിത വെന്റിലേറ്ററിൽ കഴിഞ്ഞത്.
ലൈംഗിക അതിക്രമത്തിനും ഗുരുതര മർദ്ദനത്തിനും പെൺകുട്ടി ഇരയായിരുന്നു.
ക്രൂരമായ പീഡനങ്ങളാണ് പെൺകുട്ടി സുഹൃത്തായ അനൂപില്‍ നിന്നും നേരിട്ടത്.