കോട്ടയം: ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലിലേയ്ക്ക് 150 ബെഡ് കവറുകൾ വിതരണം ചെയ്യുന്നതിനായി കട ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ജൂലൈ 21ന് വൈകിട്ട് മൂന്നിനു മുൻപായി ക്വട്ടേഷൻ സമർപ്പിക്കണം. അന്നേ ദിവസം നാലു മണിയ്ക്ക് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ:0481 2530399