ഉണ്ടെങ്കിൽ പരിഹരിക്കും.തിരുവനന്തപുരത്ത് എത്തി എല്ലാവരുമായി ബന്ധപ്പെടും.
അഭിപ്രായ വ്യത്യാസം ഉണ്ടാകും. അത് സ്വാഭാവികം.
കെ.പി.സി.സി ഭാരവാഹി പട്ടിക തർക്കവിഷയമാക്കരുതെന്ന് തിരുവഞ്ചൂർ . പ്രഗത്ഭർ ലിസ്റ്റിലുണ്ട്. ലിസ്റ്റിൽ പെടാത്ത പ്രഗത്ഭരുമുണ്ട്. എ.ഐ.സി.സി തീര്യ മാനത്തെ ചോദ്യം ചെയ്യരുത്. അടുത്ത ഘട്ടത്തിൽ കൂടുതൽ പേർക്ക് അവസരം ലഭിക്കാമെന്നും തിരുവഞ്ചൂർ.