പവന് 760 രൂപ കൂടി 45,000 രൂപയിൽ എത്തി. ഗ്രാമിന് 5625 രൂപയാണ് വില.ഒരു പവൻ സ്വർണത്തിന് ഇന്നലെ 480 രൂപ ഉയർന്നിരുന്നു.ഇന്ന് 760 രൂപ ഉയർന്നതോടെ രണ്ട് ദിവസംകൊണ്ട് വർധിച്ചത് 1240 രൂപയാണ്.ഒരു ഗ്രാമിന് 95 രൂപയും ഉയർന്നു.സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് ഇന്നത്തെ വില.












































































