കല്ലമ്പലം നാവായി കുളത്ത് പുലർച്ചെ 3: 30നാണ് അപകടം തൃശ്ശൂരിൽ കൊടകര സൗഹൃദ എൻജിനീയറിങ് കോളേജിൽ നിന്നും തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്കായി പോവുകയായിരുന്നു ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം 4വിദ്യാർത്ഥികള ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.












































































