കോൺഗ്രസ് നേതാവ് കെ പി അനിൽ അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് തീരുമാനം.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്,കെ പി സി സി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അനിൽ കുമാറിന്റേത് കടുത്ത അച്ചടക്ക ലംഘനം പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നതായി കെ.സുധാകരൻ .














































































