കർഷകർക്ക് വേണ്ടി നടത്തിയ നിയമ പോരാട്ടങ്ങളാണ് അദ്ദേഹത്തെ ആദരവിനും അവാർഡിനും അർഹനാക്കിയത്.
മെയ് 10, 2025 ൽ, മുവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് ശ്രീ. V. D. സതീശൻ, അവാർഡ് അഡ്വക്കേറ്റ് ജോൺസൺ മനയാനിക്ക് നൽകി. അദ്ദേഹം കർഷകർക്ക് വേണ്ടി നടത്തിയ നിയമപോരാട്ടങ്ങൾ, പൊതു താല്പര്യ ഹർജികൾ എന്നിവ അദ്ദേഹം എടുത്തു പറഞ്ഞു. കർഷകർക്ക് വേണ്ടി നടത്തിയ പട്ടയം കേസ്, നിയമവേദികളിൽ ഇപ്പോഴും ചർച്ചാവിഷയം ആണ്.