വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരമാണ്.
പുലർച്ചെ ഏഴോടെ സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് പറന്നുയർന്ന ശേഷം തകരാർ കണ്ടെത്തിയത്. ഇതോടെ വിമാനം വീണ്ടും തിരുവനന്തപുരത്ത് തിരിച്ച് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.
കാർഗോ വിമാനം ദമാമിൽ ചെന്ന ശേഷം യാത്രക്കാരുമായി മടങ്ങേണ്ടിയിരുന്നതാണ്.