വികസിതഭാരതത്തിന് ഏറ്റ വും വലിയ ഗ്യാരണ്ടി വനിത ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
എന്നാൽ എൽ.ഡി.എഫും .
യു.ഡി.എഫും വനിതാ ശക്
തിയെ വില കുറച്ച് കാണു
ന്നു.
മുസ്ലീം സ്ത്രീകൾക്ക് മുത്ത ലാക്കിൽ നിന്നും മോചനം നേടി കൊടുക്കുമെന്ന ഉറപ്പ്
നടപ്പാക്കിയത് കേന്ദ്രസർ ക്കാർ.
കേരളത്തിലെ ലക്ഷക്കണ ക്കിന് വനിതകൾക്ക് ബാങ്ക് അക്കൗണ്ട് നൽകി.
കഴിഞ്ഞ പത്ത് വർഷം വനി തകളുടെ ജീവിതപുരോഗ
തിക്ക് നിരവധി പദ്ധതികൾ നടപ്പാക്കി.
ഇതെല്ലാം മോദി ഗ്യാരണ്ടി.
അഴിമതിയും , സ്വജനപക്ഷ
പതാവുമാണ് കേരളത്തിൽ
നടക്കുന്നത്.
കേരളത്തിലും *ഇന്ത്യ*
*സഖ്യ* മാണെന്നും ആരോ
പണം.
കേരളത്തിലെ ഇന്ത്യ സഖ്യ
ത്തെ ബി.ജെ.പി പരാജയ
പ്പെടുത്തുമെന്നും നരേന്ദ്ര
മോദി.