കണ്ണൂർ :- INTUC സംസ്ഥാന നേതാവ് എ.പി നാരായണൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ അന്തരിച്ച മുൻ മുഖ്യ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദേഹ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
സംയുക്ത ട്രേഡ് യൂണിയൻ അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിക്കുന്ന മോദി സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ വച്ചു നടക്കുന്ന ധർണ്ണയിൽ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും വിപുലമായി പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു.
INTUC നേതാക്കളായ സുരേഷ് കാനായി,ഗോവിന്ദൻ അടിയോടി,ദിലീപ്, വിജയൻ,ഹരിദാസ്, വിനോദ്,സുരേഷ് രാമന്തളി തുടങ്ങിയവർ സംസാരിച്ചു.