തൊഴിൽ ദിനങ്ങൾ 200ആക്കുക
അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പ് വരുത്തുക
പ്രതിദിന കൂലി 600 രൂപയാക്കുക
തൊഴിൽ സമയം 9 മുതൽ 4 വരെ ആക്കുക
അപ്രായോഗികമായ നമ്മസ്, ജിയോ ടാഗ് എന്നിവ പിൻവലിക്കുക
യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക,
സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്ജറ്റ് അനുവദിക്കുക എന്നി ആവശ്യങ്ങൾ ഉയർത്തി സമരം സി പി ഐ എം ഏരിയ സെക്രട്ടറി ഡോ : സി എം കുസുമൻ ഉത്ഘാടനം ചെയ്തു, മറവൻതുരുത്ത് മുൻ പ്രസിഡന്റ് കെ ബി രമ, യൂണിയൻ ജില്ലാ കമ്മറ്റി അംഗം വി എൻ ബാബു, കെ ബി സുരേന്ദ്രൻ, വി കെ രവി, എന്നിവർ സംസാരിച്ചു ഏരിയ പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി എ പി ജയൻ സ്വാഗതവും, ഏരിയ ട്രഷറർ ആർ നികിതകുമാർ നന്ദി രേഖപെടുത്തി