സൗത്ത് പാമ്പാടി : പകലോമറ്റം കുന്നേറ്റു കര പനയമ്പാലയിൽ മറിയാമ്മ മാത്യു (കുഞ്ഞമ്മ 73) അന്തരിച്ചു.
മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ 11 മണിക്ക് ഭാവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. പരേത പാമ്പാടി മാമ്പറയിൽ കുടുംബാഗമാണ്.
ഭർത്താവ് : പരേതനായ കെ. പി. മത്തായി ( ബേബി ). മക്കൾ : ബോബി, ബോബിന. മരുമക്കൾ : കൊല്ലാട് ചെറിയത്ത് വിനു ഈപ്പൻ വർഗീസ് ( മലയാള മനോരമ, കോട്ടയം ), ജിഷ ( ചിറയിൽ മുക്കൂട്ടുതറ)