*അച്ചടി മാധ്യമം (മലയാളം)*
മികച്ച റിപ്പോർട്ടർ
രാകേഷ് കെ നായർ, മാതൃഭൂമി "കാടിറങ്ങി അവരെത്തി, നിശാഗന്ധി പൂ വിരിയിച്ചു"
*മികച്ച റിപ്പോർട്ടർ -പ്രത്യേക ജൂറി പരാമർശം*
1. ആകാശ്, മലയാള മനോരമ (തീപ്പാട് മായിച്ച കല)
2. പി.ബി ബിച്ചു, മെട്രോ വാർത്ത (ഗോത്ര താളം ഹൃത്തിലേറ്റി പഞ്ചാബി സുന്ദരി, അരങ്ങിൽ തീകൊളുത്തി വെള്ളാർമലയുടെ വെള്ളപ്പൊക്കത്തിൽ)
*മികച്ച ഫോട്ടോഗ്രാഫർ*
സുമേഷ് കൊടിയത്ത്, ദേശാഭിമാനി.
*മികച്ച സമഗ്ര കവറേജ്*
1.ദേശാഭിമാനി
2. മാതൃഭൂമി
3. മലയാള മനോരമ
*മികച്ച കാർട്ടൂൺ*
ടി.കെ സുജിത്ത്, കേരള കൗമുദി
*ദൃശ്യ മാധ്യമം*
*മികച്ച റിപ്പോർട്ടർ*
1. രാഹുൽ ജി നാഥ്, മാതൃഭൂമി ന്യൂസ്
2. വി.എസ് അനു, ന്യൂസ് മലയാളം.
*മികച്ച റിപ്പോർട്ടർ-പ്രത്യേക ജൂറി പരാമർശം*
1) ഉമേഷ് ബാലകൃഷ്ണൻ, 24 ന്യൂസ്
2) അഞ്ജന രഞ്ജിത്, ന്യൂസ് മലയാളം
*മികച്ച ക്യാമറാമാൻ*
കെ.ആർ മുകുന്ദൻ., ഏഷ്യാനെറ്റ് ന്യൂസ്
*മികച്ച റിപ്പോർട്ടർ-പ്രത്യേക ജൂറി പരാമർശം*
ഷൈജു ചാവശ്ശേരി, 24 ന്യൂസ്, ബബീഷ് കക്കോടി, മീഡിയ വൺ
*മികച്ച സമഗ്ര കവറേജ്*
ഏഷ്യാനെറ്റ് ന്യൂസ്
*മികച്ച സമഗ്ര കവറേജ് - പ്രത്യേക ജൂറി പരാമർശം*
ന്യൂസ് മലയാളം
*ഇംഗ്ലീഷ് അച്ചടി മാധ്യമം മികച്ച റിപ്പോർട്ടർ*
ശരത് ബാബു ജോർജ്ജ്, ദി ഹിന്ദു
സോവി വിദ്യാധരൻ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്
*മികച്ച ഫോട്ടോഗ്രാഫർ*
വിൻസെന്റ്പുളിക്കൽ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്
*മികച്ച സമഗ്ര കവറേജ്*
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്
*ഓൺലൈൻ മീഡിയ മികച്ച സമഗ്ര കവറേജ്*
കൈരളി ന്യൂസ്
മാധ്യമം
*മികച്ച ശ്രവ്യ മാധ്യമം*
ക്ലബ് എഫ്.എം 94.3













































































