പാലക്കാട് :ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കൽ വിദ്യാർഥി തൂങ്ങി മരിച്ചു.
ഈ വർഷത്തെ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി,പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച അശ്വിൻ രാജിനെയാണ് രാവിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പന്തൽ ജോലിക്കാരനായ
പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെ.സി. രാജന്റെയും, ശ്രീജ യുടെയും മകനാണ്.