
*കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെളളം കയറി കൈത്തോടുകൾ കരകവിഞ്ഞൊഴുകുന്നു മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി.
കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് പിച്ചകപ്പള്ളിമേട് അജിയുടെ വീട് തകർന്നു.കുട്ടനാട്ടിൽ കനത്ത മഴ എസി റോഡിൽ വെള്ളം കയറി.ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി.
പെരിങ്ങുളം - അടിവാരം മേഖലയിൽ വെള്ളം കയറിയപ്പോൾ . മീനച്ചിലാറ്റിലേക്ക് വെള്ളം ഒഴുകി എത്തി തുടങ്ങി. ഈ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.