ഇടുക്കി : ഈമാസം ഒൻപതാം തീയതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
1960 ലെ ഭൂപതിവ് നിയമ ഭേദഗതിയ്ക്ക് അനുമതി നൽകാത്ത സംസ്ഥാന ഗവർണറുടെ നിലപാടിനെതിരെ ജനുവരി 9 ന് ldf നടത്താൻ തീരുമാനിച്ച രാജ്ഭവൻ മാർച്ചിന്റെ അന്ന് തന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയ്ക്ക് തീയതി നൽകിയിരുന്നു.