കോട്ടയം ജില്ലയിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൻ്റെ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച (നവംബർ 24) ഉച്ചകഴിഞ്ഞു മൂന്നുവരെയാണ്.
അന്തിമ കണക്കനുസരിച്ച് ജില്ലയിൽ 6411 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ആകെ 11,101 സെറ്റ് പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 106 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 569 പേരും ഗ്രാമപഞ്ചായത്തുകളിലേക്ക് 4920 പേരും പത്രിക സമർപ്പിച്ചു. ആറ് നഗരസഭകളിൽ 816 പേരും പത്രിക നൽകി.
*ജില്ലാ പഞ്ചായത്ത് ആകെ സ്ഥാനാർഥികൾ: 106*
*ഡിവിഷനുകൾ തിരിച്ചുള്ള കണക്ക്*
1.വൈക്കം - 4
2.വെള്ളൂർ-5
3.കടുത്തുരുത്തി - 5
4.കുറവിലാങ്ങാട് -4
5.ഉഴവൂർ-4
6.ഭരണങ്ങാനം -4
7.പൂഞ്ഞാർ- 4
8തലനാട്-4
9.മുണ്ടക്കയം-6
10.എരുമേലി -5
11.കാഞ്ഞിരപ്പള്ളി -4
12 . പൊൻകുന്നം - 4
13.കിടങ്ങൂർ -3
14.അയർകുന്നം -4
15. പാമ്പാടി -4
16 . കങ്ങഴ -3
17. തൃക്കൊടിത്താനം -5
18. വാകത്താനം -9
19. പുതുപള്ളി -5
20. കുറിച്ചി -5
21.കുമരകം -4
22. അതിരമ്പുഴ -7
23. തലയാഴം-4
*ബ്ലോക്ക് പഞ്ചായത്ത് ആകെ: 569*
*പത്രിക നൽകിയവരുടെ എണ്ണം.*
1.വൈക്കം - 49
2. കടുത്തുരുത്തി - 50
3. ഏറ്റുമാനൂർ -59
4.ഉഴവൂർ -53
5. ളാലം- 54
6.ഈരാട്ടുപേട്ട - 48
7.പമ്പാടി -47
8. വാഴൂർ - 50
9.കാഞ്ഞിരപ്പള്ളി -56
10. പള്ളം-53
11 മാടപ്പള്ളി: 50
*ഗ്രാമപഞ്ചായത്ത് ആകെ: 4920*
*പത്രിക നൽകിയവരുടെ എണ്ണം.*
1.തലയാഴം- 69
2.ചെമ്പ്- 60
3.മറവൻതുരുത്ത്-64
4. ടി.വി. പുരം-61
5. വെച്ചൂർ-59
6. ഉദയനാപുരം-71
7. കടുത്തുരുത്തി-79
8. കല്ലറ (വൈക്കം)-54
9. മുളക്കുളം-82
10. ഞീഴൂർ-55
11. തലയോലപ്പറമ്പ്-70
12. വെള്ളൂർ-73
13. തിരുവാർപ്പ്-81
14. അയ്മനം-95
15. അതിരമ്പുഴ-99
16. ആർപ്പൂക്കര-100
17. നീണ്ടൂർ-46
18. കുമരകം-67
19. കടപ്ലാമറ്റം-63
20.മരങ്ങാട്ടുപിള്ളി-64
21.കാണക്കാരി-71
22.വെളിയന്നൂർ-58
23.കുറവിലങ്ങാട്-61
24. ഉഴവൂർ-49
25.രാമപുരം-67
26. മാഞ്ഞൂർ-83
27. ഭരണങ്ങാനം-49
28. കരൂർ-75
29. കൊഴുവനാൽ-48
30.കടനാട്-58
31. മീനച്ചിൽ-61
32. മുത്തോലി-58
33. മേലുകാവ്-46
34.മൂന്നിലവ്-48
35.പൂഞ്ഞാർ-55
36. പൂഞ്ഞാർ തെക്കേക്കര-53
37.തലപ്പലം-55
38.തീക്കോയി-52
39. തലനാട്-55
40.തിടനാട്-89
41.മണർകാട്-81
42.അകലക്കുന്നം-55
43.എലിക്കുളം-75
44.കൂരോപ്പട-69
45. പാമ്പാടി-66
46.പള്ളിക്കത്തോട്-57
47. മീനടം-44
48. കിടങ്ങൂർ-69
49.അയർക്കുന്നം-93
50.പുതുപ്പള്ളി-73
51.പനച്ചിക്കാട്-112
52.വിജയപുരം-85
53.കുറിച്ചി-90
54. പായിപ്പാട്-59
55. വാഴപ്പള്ളി-77
56. വാകത്താനം-70
57 ചിറക്കടവ്-78
58. കങ്ങഴ-75
59.നെടുംകുന്നം-56
60. വെള്ളാവൂർ-57
61. വാഴൂർ-66
62. കറുകച്ചാൽ-58
63.എരുമേലി-101
64. കാഞ്ഞിരപ്പള്ളി-107
65.കൂട്ടിക്കൽ-60
66. മണിമല-66
67. മുണ്ടക്കയം-100
68. പാറത്തോട്-89
69. കോരുത്തോട്-61
70-തൃക്കൊടിത്താനം: 83
71. മാടപ്പള്ളി: 85
*നഗരസഭ - 816*
*പത്രിക നൽകിയവരുടെ എണ്ണം.*
1 കോട്ടയം: 237
2 ചങ്ങനാശേരി: 162
3 ഏറ്റുമാനൂർ: 152
4 പാലാ: 94
5 വൈക്കം: 95
6 ഈരാറ്റുപേട്ട: 76














































































