വിഎസിന്റെ ഭൗതികദേഹം എത്തിച്ച ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ പൊതുദർശനം അവസാനിപ്പിച്ചു. ഭൗതികദേഹം വിലാപയാത്രയായി ബീച്ച് റിക്രിയേഷൻ മൈതാനത്തേക്ക് പുറപ്പട്ടു. റിക്രിയേഷൻ മൊതാനത്തെ പൊതുദർശനത്തിനു ശേഷമാണ് വലിയ ചുടുകാട്ടിൽ സംസ്ക്കാരച്ചടങ്ങുകൾ നടക്കും. കനത്തമഴയെ അവഗണിച്ചും വിഎസിനെ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി .