ഇന്ന് വൈകിട്ട് നടത്താനിരുന്ന സി.പി.എം. പാർലമെൻ്ററി പാർട്ടി യോഗം നാളെ രാവിലത്തേക്ക് മാറ്റി.രാവിലെ 8ന് പാലാ ഏരിയാ കമ്മിറ്റി യോഗം, 8.30 ന് സി.പി.എം. പാർലമെൻ്ററി പാർട്ടി യോഗം, 9ന് സംയുക്ത പാർലമെൻ്ററി പാർട്ടി യോഗവും ചേരും.