KIFF 2026: വോളന്റിയർമാരെ ആവശ്യമുണ്ട്!
കോട്ടയം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (KIFF 2026) ഭാഗമാകാൻ അവസരം. സിനിമയെ സ്നേഹിക്കുന്ന സർഗ്ഗാത്മക പ്രതിഭകളെ ഞങ്ങൾ തേടുന്നു.
വിഭാഗങ്ങൾ:
സോഷ്യൽ മീഡിയ: റീൽസ്, ട്രെൻഡ്സ് കണ്ടൻ്റ് ക്രിയേറ്റേഴ്സ്.
റൈറ്റേഴ്സ്: ഡെയ്‌ലി ബുള്ളറ്റിൻ എഴുത്തുകാർ.
ഡിസൈനർമാർ: ആധുനിക ഡിസൈൻ ശൈലി അറിയുന്നവർ.
ഗസ്റ്റ് റിലേഷൻസ് & എംസി (Emcees): അതിഥി സൽക്കാരം, അവതരണം.
നേട്ടങ്ങൾ: ഔദ്യോഗിക സർട്ടിഫിക്കറ്റ് & സിനിമ ലോകത്തെ പ്രമുഖരുമായി ഇടപെടാൻ അവസരം.
അവസാന തീയതി: ഫെബ്രുവരി 18, 2026
അപേക്ഷിക്കാൻ: +91 6282119386 (WhatsApp/Call)













































































