കോട്ടയം: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള മഹാഗണി മുറിച്ചു മാറ്റുന്നതിന് ഒക്ടോബർ 22ന് ഉച്ചകഴിഞ്ഞ് രണ്ടിന് മെഡിക്കൽ കോളജ് കാര്യാലയത്തിൽ വച്ച് ലേലം നടക്കും. അന്നേദിവസം ഉച്ചക്ക് 12 ന് മുൻപായി ടോക്കൺ എടുക്കണം. ടോക്കൺ എടുക്കുന്നവർക്ക് ക്വട്ടേഷനും നൽകാം.
വിശദ വിവരത്തിന് ഫോൺ : 0481-2597279, 0481-2597284.