ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണായത്. ഇന്നലെ താമരശേരി ചുരത്തില്നിന്നുംകണ്ടെത്തുകയായിരുന്നു.വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന.
താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.