അവസാന കണക്കുകൾ ഇനിയും ലഭ്യമാകാനിരിക്കെ സംസ്ഥാനത്ത് 69.04% വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. തെക്കൻ ജില്ലകളിലാണ് പോളിംഗ് ശതമാനം കുറവ്
* തിരുവനന്തപുരം -65.68,
* ആറ്റിങ്ങല്‍ -68.84,
* കൊല്ലം -66.87,
* പത്തനംതിട്ട -63.05,
* മാവേലിക്കര -65.29,
* ആലപ്പുഴ-72.84,
* കോട്ടയം-65.29,
* ഇടുക്കി-65.88,
* എറണാകുളം -67.00,
* ചാലക്കുടി-70.68,
* തൃശൂര്‍-70.59,
* പാലക്കാട്-71.25,
* ആലത്തൂര്‍- 70.88,
* പൊന്നാനി-65.62,
* മലപ്പുറം -69.61,
* കോഴിക്കോട് -71.25,
* വയനാട്-71.69,
* വടകര -71.27.
* കണ്ണൂര്‍-73.80,
* കാസര്‍ഗോഡ് -72.52
എന്നിങ്ങനെയാണ് പോളിങ് ശതമാനം. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും.