കോട്ടയം: മൊബൈല്‍ ഫോണ്‍ ടെക്നോളജി, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ആറു മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, മണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (ഒരുവര്‍ഷം) എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ് ടൂ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജോലി ചെയ്യുന്നവര്‍ക്കായി ശനി, ഞായര്‍ ബാച്ചുകളും ഉണ്ടായിരിക്കും. ഫോണ്‍ :8136802304.











































































