*പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 30/05/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 30/05/2025*
*Time of issue 0700 hr IST (Valid for next 3 hours)*
Heavy rainfall and gusty winds speed reaching 60 kmph is likely to occur at one or two places in the *Pathanamthitta, Alappuzha, Kottayam, Idukki, Kozhikode, Wayanad, kannur & Kasaragod* districts; Moderate rainfall and gusty winds speed reaching 50 kmph is likely to occur at one or two places in the *Ernakulam, Thrissur, Palakkad & Malappuram* districts; Light rainfall and gusty winds speed reaching 50 kmph is likely to occur at one or two places in *all other districts* of Kerala.
*IMD-KSEOC-KSDMA*