ജാതി സെൻസസ് നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം നല്ലതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ജാതി സെൻസസ് വരുന്നതിൽ സന്തോഷം.ആര് ക്രെഡിറ്റ് എടുത്താലും ജാതി സെൻസസ് നല്ലത്.
കൊറോണ വന്നതുകൊണ്ട് 10 വർഷമായി സെൻസസ് എടുത്തിരുന്നില്ല.പ്രതിപക്ഷത്തെ സംബന്ധിച്ചും ഭരണപക്ഷത്തെ സംബന്ധിച്ചും നല്ലത്.കേരളത്തിൽ ജാതിയില്ല മതമില്ല വർണമില്ല എന്നാരും പറഞ്ഞിട്ടില്ല.സംവരണം സുതാര്യമാകണമെങ്കിൽ ജാതി സെൻസസ് വേണമെന്നും വെള്ളാപ്പള്ളി.