പൊത്തൻപുറം:സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജി ഏബ്രഹാം ആമുഖ പ്രസംഗവും, സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ. അരുൺ ജി. നായർ യോഗാദിന സന്ദേശവും നൽകി. യോഗാദ്ധ്യാപകൻ ഡോ. രാജേഷ് കടമാൻചിറയുടെ നേതൃത്വത്തിൽ കുട്ടികൾ കോമൺ യോഗ പ്രോട്ടോക്കോൾ അവതരിപ്പിച്ചു.പരിപാടിക്ക് വൈസ് പ്രിൻസിപ്പൽമാരായ ലതാ മാത്യു, എലിസബത്ത് തോമസ് എന്നിവർ നേതൃത്വം നൽകി.