രാജേന്ദ്രന് മറുപടി പറയലല്ല പാർട്ടിക്കാരുടെ
ജോലിയെന്ന് എം.എം.മണി
ഉചിതമായ സമയത്ത് പാർട്ടി മറുപടി നൽകുമെ
ന്നും, രാജേന്ദ്രന്റെ സിദ്ധാ
ത്തത്തെപ്പറ്റി പറയിക്കരു
തെന്നും മണി .
ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രൻ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാത്തത് പാർട്ടി വിരുദ്ധമാണ്. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടർ പാർട്ടി വിട്ടു പോയാലും പ്രശ്നമില്ല. രാജേന്ദ്രന് എല്ലാം നല്കിയത് പാർട്ടിയാണെന്നും ഇപ്പോൾ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂർ ഏരിയ സമ്മേളനത്തിൽ എംഎം മണി തുറന്നടിച്ചുരുന്നു.