ഭരണഘടനയെ പറ്റിയുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇവരാരും ജനിച്ചുവീണപ്പോള്‍ മന്ത്രിയായതല്ലെന്നും രാജ്യത്ത് ജനാധിപത്യം എന്നൊരുവിശ്വാസം ഉള്ളതുകൊണ്ടാണ് മന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന്റെ പരാമര്‍ശം വിവരമില്ലായ്മയാണ്. അക്ഷരഭ്യാസമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രിയെന്ന നിലയില്‍ പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു












































































