അണക്കര ചെല്ലാർകോവില്‍ ചിറയ്ക്കല്‍ റോബിന്‍റെ മകള്‍ പൗളിൻ ആണ് മരിച്ചത്.
ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. കൂട്ടുകാർ കളിയാക്കിയതിനു പിന്നാലെ വീടിനുള്ളിലേക്ക് ഓടിപ്പോയ പൗളിനെ കാണാതെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ അവശനിലയിൽ ആണ് കണ്ടത്.
ഉടൻതന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.