മൈസൂരു: പുള്ളിപ്പുലി ഭീഷണിയെ തുടർന്ന് കര്‍ണാടക ശ്രീരംഗപട്ടണയിലുള്ള
വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു.

ഇതിനുപിന്നാലെ നവംബര്‍ അഞ്ചുമുതല്‍ ഏഴുവരെ തുടര്‍ച്ചയായ മൂന്നുദിവസങ്ങളില്‍
ഉദ്യാനത്തില്‍ പുലിയെത്തി. പുലിയെ ആദ്യം കണ്ടദിവസം മുതല്‍ വനംവകുപ്പ് അധികൃതര്‍
തിരച്ചില്‍ നടത്തുകയും നാല് കെണികള്‍ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഇതുവരെ
പിടികൂടാന്‍ സാധിച്ചില്ല. ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍
തീരുമാനിച്ചത്.