നാലുന്നാക്കൽ മുറിക്കാട്ടുപറമ്പ് ബിനോ ജോൺ (48) ആണ് പണം പൊ ലീസിനു കൈമാറിയത്. സിപി എം കടുവാക്കുഴി ബ്രാഞ്ച് അംഗമാണ്. സമീപവാസിയുടെ മരണാനന്തരച്ചടങ്ങിനായി ഞായറാഴ്ച മീനടത്തേക്കു പോകുന്നതിനിടെ പണമടങ്ങിയ പൊതി റോഡിൽ നിന്നു ലഭിക്കുകയായിരു ന്നു. തുടർന്നു പാമ്പാടി പൊലീസ് സ്റ്റേഷനിലെത്തി പാമ്പാടി'പഞ്ചായത്തംഗം ഷിബു കുഴിയിടി ത്തറ, കെ.എസ്.പ്രതീഷ്, ബിജോഷ് ജോൺ, ബാബാസ് പാമ്പാടി എന്നിവരുടെ സാന്നിധ്യത്തിൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസിനു കൈമാറി.