ആളൂര്‍ വീട്ടില്‍ ഹക്കിം, പാറോക്കാരന്‍ വീട്ടില്‍ നിതിന്‍, മഞ്ചേരി വെള്ളിക്കപ്പേട്ട വീട്ടില്‍ റിഷാദ് എന്നിവരാണ് അറസ്റ്റിലായത്.
കൊരട്ടിയിലെ ഫീനിക്സ് ട്രഡീസര്സ് എന്ന ഇലക്ട്രിക്കല്‍ കടയുടെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ച് വരികയായിരുന്നു.
കോള്‍ റൂട്ടിങ്ങ് ഡിവൈസ് ഉപയോഗിച്ച് ഇന്റര്‍നാഷണല്‍ കോളുകള്‍ ലോക്കല്‍ കോളുകള്‍ ആക്കി മാറ്റി കൊടുക്കുന്നതാണ് പ്രധാന പരിപാടി.
തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി യുടെ നിര്‍ദ്ദേശപ്രകാരം , ഡിവൈഎസ്പി സി ആര് സഇന്സ്പെക്ടര് എസ് എച്ച് ഒ അരുണും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.ന്തോഷിന്റെ നേതൃത്വതില്‍ കൊരട്ടി