കുമളിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും താഴേക്ക് മറയാതിരുന്നതിനാൽ കോളേജിലെ ഹോസ്റ്റൽ താമസിക്കുന്നകുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിൽ 7 യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർക്കും പരിക്കുകൾ ഒന്നും തന്നെയില്ല പിന്നീട് ഫയർഫോഴ്സ് പോലീസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി.രാവിലെ 5മണിയോടെ ആണ് അപകടം ഉണ്ടായത്.