കോട്ടയം: മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് II/പൗൾട്രി അസിസ്റ്റന്റ് /മിൽക്ക് റെക്കോർഡർ/ സ്റ്റോർ കീപ്പർ/ എന്യുമറേറ്റർ ( കാറ്റഗറി നമ്പർ 536/2019) തസ്തികയിലേക്ക് 2023 ജൂലൈ ആറിന് നിലവിൽ വന്ന റാങ്ക് പട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമന ശുപാർശ നൽകിയതിനാൽ 2025 നവംബർ 25ന് നിലവിലില്ലാതായതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0481 2578278.














































































