ഈ ചരിത്ര നിമിഷങ്ങളിലേക്ക് ഒരു തുഴപ്പാട് ദൂരം..
മീനച്ചിലാറിന്റെ ഓളങ്ങൾ തഴുകി തലോടുന്ന ഹരിത ഭംഗി കളിയാടുന്ന ആർപ്പൂക്കരയെന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ജലോത്സവ രംഗത്ത് ഇടിമുഴക്കം സൃഷ്ടിക്കുവാൻ ഒരു ചുണ്ടൻ വള്ളം പിറവി കൊള്ളുന്നു "ആർപ്പൂക്കര ചുണ്ടൻ "
കഴിഞ്ഞ 5 ദശാബ്ദ കാലമായി ജലോത്സവ രംഗത്ത് കൈ കരുത്ത് തെളിയിച്ച് നെഹ്റു ട്രോഫി ഉൾപ്പെടെ നേടി തെക്കൻ കേരളത്തിലെ ഭൂരിഭാഗം ട്രാക്കുകളിൽ വിജയിച്ച് ട്രോഫി നേടിയ പാരമ്പര്യമുള്ള നാടാണ് ആർപ്പൂക്കര.
കോട്ടയം ജില്ലയിലെ വള്ളംകളി ആരവങ്ങൾക്ക് മാറ്റ് കൂട്ടുവാൻ നമ്മുടെ നാടിനെ ജലോത്സവ രംഗത്ത് കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ ഈ നാട്ടിലെ ജലോത്സവ പ്രേമികൾ ആർപ്പൂക്കര ചുണ്ടനെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഒന്നിക്കുകയാണ്.
നമ്മുടെ നാടിന്റെ പേരിൽ പിറവി കൊള്ളുന്ന ഒരു കളി വള്ളത്തിന്റെ നിർമ്മാണത്തിൽ ഭാഗമാകുവാൻ ഈ മനുഷ്യായുസ്സിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ വിശിഷ്ട കർമ്മത്തിൽ പങ്കാളിയാകുവാൻ ജാതി മത വർണ്ണ രാഷ്ട്രീയ ഭേദമന്യെ ഏവരെയും ഒന്നിപ്പിക്കുന്ന ജലോത്സവ രംഗത്ത് ആർപ്പൂക്കര എന്ന നമ്മുടെ നാടിന്റെ പേരിൽ ഒരു ചുണ്ടൻ വള്ളത്തിന്റെ ഉത്ഭവത്തിനായി ഓഹരി നൽകി ഈ മഹത് കർമ്മത്തിൽ പങ്കാളിയാകുവാൻ താങ്കളെ ആദരപൂർവ്വം ക്ഷണിക്കുന്നു.
*ആർപ്പൂക്കര ചുണ്ടൻ വള്ളം നിർമ്മാണ സമിതി സംഘടിപ്പിക്കുന്ന* *പൊതുസമ്മേളനം Dr പി ആർ കുമാർ നഗറിൽ (കരിപ്പൂത്തട്ട് സൂര്യ കവലയ്ക്ക് സമീപം )*
*2024 ഫെബ്രുവരി 25 ഞായർ 5 പിഎം ന് നടത്തപ്പെടുന്നു.*
ബഹു സഹകരണ തുറമുഖ വകുപ്പ് മന്ത്രി *വി എൻ വാസവൻ* ഉൽഘാടനം ചെയ്യുന്ന ഈ സമ്മേളനത്തിൽ ജനപ്രതിനിധിനിധികൾ, രാഷ്ട്രീയ സാംസ്കാരിക സമുദായിക നേതാക്കന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ മുൻകാല വള്ളംകളി പ്രവർത്തകർക്ക് ആദരവ് നൽകുന്നു. ഈ പൊതു സമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന കലാസന്ധ്യയിലേക്കും താങ്കളെ സകുടുംബം സഹർഷം സ്വാഗതം ചെയ്തുകൊള്ളുന്നു.
എന്ന് സ്നേഹാദരങ്ങളോടെ,
റോയി മാത്യു
(പ്രസിഡന്റ്,AVS)
അരുൺ മോഹൻ
(സെക്രട്ടറി, AVS)
ഫിലിപ്പ് പി ജെ
(ചെയർമാൻ, AVS)
സാഗർ വി കെ
(ട്രഷറർ AVS)
രക്ഷാധികാരികൾ
അഞ്ചു മനോജ്
(പ്രസിഡന്റ്, ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് )
കെ കെ ഹരികുട്ടൻ
(പ്രതിപക്ഷ നേതാവ്, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് )
*കാര്യപരിപാടി*
25/02/2024 ഞായർ 5 പിഎം
*ഈശ്വര പ്രാർത്ഥന*
*അനുസ്മരണം* : മൺമറഞ്ഞു പോയ വള്ളംകളി മഹാരഥൻമാർക്കായി മൗന പ്രാർത്ഥന
*സ്വാഗതം* :
അരുൺ മോഹൻ
(സെക്രട്ടറി, ആർപ്പൂക്കര ചുണ്ടൻ വള്ള നിർമ്മാണ സമിതി )
*അധ്യക്ഷ പ്രസംഗം :* റോയി മാത്യു
(പ്രസിഡന്റ്, ആർപ്പൂക്കര ചുണ്ടൻ വള്ള നിർമ്മാണ സമിതി )
*പൊതു സമ്മേളനം ഉൽഘാടനം & ഷെയർ സ്വീകരണം *ഉൽഘാടനം*
ശ്രീ വി എൻ വാസവൻ
(ബഹു സഹകരണം, തുറമുഖം വകുപ്പ് മന്ത്രി)
*മുഖ്യ പ്രഭാഷണം :*
ശ്രീമതി കെ വി ബിന്ദു
(ബഹു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )
*മുതിർന്ന വള്ളംകളി പ്രവർത്തകരെ* *ആദരിക്കൽ*
ശ്രീമതി ആര്യ രാജൻ
(ബഹു ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
&
ശ്രീമതി റോസമ്മ സോണി
(ബഹു ജില്ലാ പഞ്ചായത്ത് മെമ്പർ )
*ആശംസകൾ*
ശ്രീമതി അഞ്ചു മനോജ്
(ബഹു ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
ശ്രീമതി വിജി രാജേഷ്
(ബഹു അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
ശ്രീ പ്രദീപ് വി കെ
(ബഹു നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
ശ്രീമതി സുനിത ബിനു
(വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ )
ശ്രീമതി ദീപ ജോസ്
(ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ )
ശ്രീ വിഷ്ണു വിജയൻ
(ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ )
ശ്രീ സുരേഷ് കുറുപ്പ് (ex എം എൽ എ )
ശ്രീമതി അന്നമ്മ മാണി
(മെമ്പർ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് )
ശ്രീ കെ കെ ഷാജിമോൻ
(മെമ്പർ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് )
ശ്രീ എസി തോമസ്
( മെമ്പർ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് )
ശ്രീ രതീഷ് വാസു
(മെമ്പർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് )
ശ്രീമതി സവിത ജോമോൻ
(മെമ്പർ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് )
ശ്രീ കെ കെ ഹരികുട്ടൻ
(പ്രതിപക്ഷ നേതാവ് ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് )
ശ്രീമതി മഞ്ജു ഷിജി
( മെമ്പർ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 1)
ശ്രീമതി രഞ്ജിനി മനോജ്
( മെമ്പർ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 2)
ശ്രീമതി സേതുലക്ഷ്മി കെ
( മെമ്പർ ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 3)
ശ്രീ ജെസ്റ്റിൻ ജോസഫ്
( മെമ്പർ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 6)
ശ്രീ ലൂക്കോസ് ഫിലിപ്പ്
( മെമ്പർ ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 7 )
ശ്രീമതി റോസിലി ടോമിച്ചൻ
( മെമ്പർ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 8 )
ശ്രീ അരുൺ ഫിലിപ്പ്
( മെമ്പർ, ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് വാർഡ് 9 )
ശ്രീ പ്രിൻസ് മാത്യു
( മെമ്പർ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 10 )
ശ്രീമതി ഓമന സണ്ണി
( മെമ്പർ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 13 )
ശ്രീ റ്റി എം ഷിബുകുമാർ
( മെമ്പർ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14)
ശ്രീ Dr റ്റി കെ ജയകുമാർ
(സൂപ്രണ്ട്, മെഡിക്കൽ കോളേജ് കോട്ടയം )
ശ്രീമതി ലതിക സുഭാഷ്
( ചെയർപേഴ്സൺ - KFDC )
ശ്രീ പി കെ ഷാജി
(പ്രസിഡന്റ്, ആർപ്പൂക്കര സർവീസ് സഹകരണ ബാങ്ക് )
ശ്രീ പി യു തോമസ്
(ചെയർമാൻ , നവജീവൻ ട്രസ്റ്റ് )
ശ്രീ Fr ജെയിംസ് മുല്ലശ്ശേരി CMI
(പ്രിൻസിപ്പാൾ, KEEMS മാന്നാനം )
ശ്രീ കുമ്മനം അഷറഫ്
( നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മറ്റി അംഗം )
*നന്ദി*
ശ്രീ ഫിലിപ്പ് പി ജെ
(ചെയർമാൻ, ആർപ്പൂക്കര ചുണ്ടൻ വള്ള നിർമ്മാണ സമിതി )
6.30 പിഎം മുതൽ
*ഗാനമേള*
24/2/2024 ശനി 5 പിഎം ന് മണിയാപറമ്പിൽ നിന്ന് സമ്മേളന വിളംബര ബൈക്ക് റാലി നടത്തപ്പെടുന്നു.
നീളം 52 1/4 കോൽ
വീതി 52 അങ്കുലം
ആർപ്പൂക്കരയിലെ യുവതലമുറയാണ് കോട്ടയം ജില്ലയിൽ ആദ്യമായി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ചുണ്ടൻ വള്ളം നിർമ്മിക്കണം എന്ന ആശയം മുന്നോട്ട് വെച്ചത്