2,41,7009 വിദ്യാർത്ഥികളാണ് 47,320 സീറ്റുകളിലേക്ക് പരീക്ഷ എഴുതുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച പരീക്ഷയാണ് ആഗസ്റ്റ് 11 ന് നിശ്ചയിച്ചിരിക്കുന്നത്.
ഹാൾ ടിക്കറ്റ് അടക്കം കൂടുതൽ വിവരങ്ങൾ navodaya.gov.in എന്ന ഔദ്യോഗീക വെബ്ബ്സൈറ്റിൽ നിന്ന് ലഭ്യമാണ്.