കൊച്ചി : ശബരിമലയുടെ പൂര്‍ണ്ണ നിയന്ത്രണം ഹൈക്കോടതി നിയമിച്ച മൂന്നംഗസമിതിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്ന് കോടതി ഉത്തരവ്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ മുഴുവന്‍ വകുപ്പുകളിലും ഈ സമിതിക്ക് ഇടപെടാനാകും. സര്‍ക്കാരും ദേവസ്വംബോഡും ഈ സമിതിയോട് സഹകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.