19 ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്.
ഈ മാസം 22 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക.
നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലവും സഭയില്‍ പ്രതിഫലിക്കും.
കോണ്‍ഗ്രസിന് നേട്ടമുണ്ടായാല്‍ അത് പ്രതിപക്ഷത്തിന് കരുത്താകും. ബിജെപിയ്ക്കാണ് മുന്നേറ്റമെങ്കില്‍ ഭരണപക്ഷത്തിന് ശക്തിപകരും.