തമിഴ് നാട് സ്വദേശി തിരുനാവക്കരശിൽ നിന്നുമാണ് 7, 20,000 രൂപയുടെ കറൻസി പിടിച്ചെടുത്തത്.
യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടയില്‍ സംശയം തോന്നി സി ഐ എസ് എഫ് നല്കിയ വിവരത്തെ തുടര്‍ന്ന് കസ്റ്റംസാണ് ഇയാളെ പിടികൂടിയത്.
ഇന്ത്യൻ കറൻസി എന്തിനു വേണ്ടിയാണ് മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ചതെന്നതുൾപ്പെടെ വിശദമായ അന്വേഷണം നടത്തും.