കാർ യാത്രക്കാരനും ജീവനക്കാരും ഏറ്റുമുട്ടി.
ചുവന്നമണ്ണ് സ്വദേശി ഷിജുവിന് പരിക്കേറ്റു.
ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്കും പരിക്ക്.
കാർ കടത്തിവിടുന്നതിനെ ചൊല്ലിയായിരുന്നു തർക്കം.
ടോൾ പ്ലാസയിൽ ഉണ്ടായ പ്രശ്നങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടിരുന്നു.