തിരുവനന്തപുരം:നാളെവാര്ത്താസമ്മേളനം വിളിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തു വിടാനും സാധ്യതയുണ്ട്. രാജ്ഭവനിൽ 11.45ന് ആണ് വാര്‍ത്താസമ്മേളനം.