പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധനയിൽ ഏഴു സ്ഥാനാർഥികളുടെ പത്രിക അംഗീകരിച്ചു.
മൂന്നു പത്രികകൾ നിരസിച്ചു.ചാണ്ടി ഉമ്മൻ, ജെയ്ക് സി തോമസ്, ജി. ലിജിൻ ലാൽ, സന്തോഷ് ജോസഫ് , ലൂക്ക് തോമസ്, ഷാജി, പി.കെ. ദേവദാസ് എന്നിവരുടെ പത്രികളാണ് സ്വീകരിച്ചത്
ഡോ. കെ. പദ്മരാജൻ, മഞ്ജു എസ്. നായർ , റെജി സഖറിയ എന്നിവരുടെ പത്രികകൾ നിരസിച്ചു