മുല്ലക്കൽ ക്ഷേത്രത്തിന് സമീപത്തെ ബ്രാഹ്മണ സമൂഹ മഠത്തിലാണ് തീപിടുത്തമുണ്ടായത്.ബ്രാഹ്മണ സമൂഹമഠത്തിലുള്ള ഒരു വീട്ടിലാണ് തീപിടുത്തം ഉണ്ടായത്.
അടുത്തടുത്തായി വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.തീപിടുത്ത സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല.ഫയർഫോഴ്സ് സംഘം തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.ഒരു വീട് പൂർണമായി കത്തിഅതേ നിരയിലുള്ള രണ്ട് വീടുകളിലേക്ക് തീ പടർന്നു.ഷോർട്ട് സർക്യൂട്ട് എന്ന് സംശയം












































































